Idukki വാര്‍ത്തകള്‍
-

സ്വർണ്ണമാല തിരിച്ചുനൽകി
ഏറ്റുമാനൂർ സ്വദേശിയായ ജോയ് മോൻ ഐപ്പിന്റെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല രാജക്കാട് ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയ മാവടി സ്വദേശി ജിനേഷ്…
Read More » -

കുമളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി
കുമളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് കുമാർ 26.07.2026 തീയതി സ്റ്റേഷൻ പരിധിയിൽ പട്രോളിങ്ങ് നടത്തിവരവേ ചെങ്കര ഭാഗത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ…
Read More » -

അടിമാലി മണ്ണിടിച്ചില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഓണത്തിനു മുന്‍പ്
*അടിമാലി മണ്ണിടിച്ചില്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഓണത്തിനു മുന്‍പ്**ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ട് പരാതികളുണ്ടാകരുത്: മന്ത്രി എ.പി. അനില്‍കുമാര്‍*ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ്…
Read More » -

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു
നീറ്റ് പരീക്ഷാ ചോർച്ചയിൽ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിവിട്ടു. അൽപ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവർക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ…
Read More » -

കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കും: മന്ത്രി എ.പി അനില്‍ കുമാര്‍
അനര്‍ഹമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍. അക്കാര്യത്തില്‍ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം അര്‍ഹരായവര്‍ക്ക്…
Read More » -

കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ ആർ രാമചന്ദ്രന് ആദരവ് നൽകി
ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആദരവ്…
Read More » -

കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം
മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി…
Read More » -

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ; പരാമർശം PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ
സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്. പിഎസ്സി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പ്രതിസ്ഥാനത്ത് നിൽക്കുന്നത് പരീക്ഷാ വിഭാഗത്തിലെ…
Read More » -

ഇടുക്കി ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്നു കുട്ടിയെ…
Read More » -

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരദ്വാഹനത്തില്‍ രാജാ മുത്തുപ്പാണ്ടി വെള്ളി നേടി. ഗെയിംസിലെ അതിലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മീരാഭായ്…
Read More »





















