Idukki വാര്ത്തകള്
-
കട്ടപ്പനയിൽ വ്യാപാരസ്ഥാപനത്തിൽ മോഷണം; 3 ചാക്ക് ഏലക്കയാണ് മോഷണം പോയത്
കട്ടപ്പനയിൽ ട്രീസ എൻജിനിയേഴ്സ് സ്ഥാപനത്തിന്റെ ഗുഡ്സ് ഓട്ടോ റിക്ഷ മോഷ്ടിച്ചു കൊണ്ടുപോയ കള്ളന്മാർ , കട്ടപ്പനയിൽ ഉള്ള RMS സ്പൈസസിൽ നിന്നും 3 ചാക്ക് ഏലക്ക മോഷ്ടിച്ചു.…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം; നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും വിജിലൻസും. നിരീക്ഷണത്തിന് പ്രത്യേക പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് നീക്കം. പ്രധാന വേദികളിൽ നിരീക്ഷണത്തിന് പ്രത്യേക…
Read More » -
‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് ; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച്…
Read More » -
ലക്ഷാധിപതിയാകാൻ എളുപ്പവഴി; രണ്ട് പുതിയ നിക്ഷേപ പദ്ധതികളുമായി എസ്ബിഐ
രണ്ട് പുതിയ നിക്ഷേപ പദ്ധതികൾ എസ്ബിഐ പുറത്തിറക്കി. ഹർ ഘർ ലാക്പതി, എസ്ബിഐ പാട്രൺസ് എന്നീ ഡെപോസിറ്റ് പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചത്. നിക്ഷേപകർക്ക് ലക്ഷം രൂപയോ,…
Read More » -
ഗവ വിഎച്ച്എസ്എസ് മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ജലഘോഷം തെരുവുനാടകം സംഘടിപ്പിക്കുന്നു
തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ…
Read More » -
തലസ്ഥാനത്ത് ഇനി കലയുടെ ‘അനന്തപൂരം’; സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി…
Read More » -
ധീരോജ്വല സ്മരണയിൽ ശാമുവേൽ നാടാർ രക്തസാക്ഷി ദിനം ചെമ്മണ്ണിൽ ആചരിച്ചു
1958 ൽ ഹെലിബറിയ മുൻ തോട്ടം ഉടമ നിയോഗിച്ച ക്രിസ്റ്റഫർ ഗുണ്ടകൾ എന്ന സംഘം കൊലപ്പെടുത്തിയ ചെമ്മണ്ണിലെ തൊഴിലാളികളുടെ സമര പോരാട്ടങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ശാമുവേൽ…
Read More » -
നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് GCDA ചെയർമാൻ; പൊലീസ്, ഫയർഫോഴ്സ്,കോർപ്പറേഷൻ തുടങ്ങിയവയുടെ എൻഒസി വാങ്ങിയില്ല
കൊച്ചിയിലെ നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് ജിസിഡിഎ ചെയർമാൻ. ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് ചെയർമാൻ കെ. ചന്ദ്രൻപിള്ള നൃത്തപരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത്. ജിസിഡിഎയുടെ നടപടിക്രമങ്ങളുടെ നോട്ട് ട്വന്റിഫോറിന്…
Read More » -
എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്വര്; ‘അനൗദ്യോഗിക’ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
ഇടുക്കിയില് നിര്ണ്ണായക നീക്കവുമായി പി വി അന്വര് എംഎല്എ. ദേവികുളം മുന് എംഎല്എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇടതുവിമതരെ ഒപ്പം ചേര്ക്കാന് ലക്ഷ്യമിട്ട് ഡെമോക്രാറ്റിക്…
Read More » -
ഇനി അഞ്ചുനാള് അനന്തപുരിയില്; കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയേറ്റം
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് 63-ാമത് സംസ്ഥാന…
Read More »