Idukki വാര്‍ത്തകള്‍
കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു


പാചക വാതക വില വർധനവിനെതിരെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു. ഏപ്രിൽ 15 ന് വൈകുന്നേരം 5 മണിക്ക് കട്ടപ്പന ഗാന്ധി സ്വകയറിൽ വെച്ചാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നത്