Idukki വാര്‍ത്തകള്‍
അറിയിപ്പ്


മണിമല വലിയ പാലത്തിൽ നിന്നും ആറ്റിലേക്ക് എടുത്തുചാടി അല്പം മുമ്പ് മരണപ്പെട്ടുപോയ ആളുടെ ചിത്രമാണ് . മരണപ്പെട്ട ആളെ തിരിച്ചറിയുവാൻ ഇതുവരെ സാധിച്ചിട്ടില്ല.. ആളെ തിരിച്ചറിയുവാൻ സാധിക്കുന്നവർ മണിമല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക..
04828 247141
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056