San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജെ.പി. എം കോളേജിൽ ജോലി ഒഴിവ്



കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റുകളിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. MBA, MSW എന്നീ വിഷയങ്ങളിൽ നെറ്റും, പി എച്ച് ഡിയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2025 ഏപ്രിൽ 25-ാം തീയതിയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് E-mail: jpm@jpmcollege.ac.in
Ph. 95620 34555






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button