Idukki വാര്‍ത്തകള്‍
-

‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം
ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച്…
Read More » -

ക്ഷേമ പെന്ഷന്: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ സമയം നീട്ടി
സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്ഷന് തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്കി.ക്ഷേമ…
Read More » -

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന് ജില്ലയില്‍ ആവേശകരമായ പങ്കാളിത്തം
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന്റെ പ്രാരംഭഘട്ടത്തിന് ജില്ലയില്‍ ആവേശകരമായ പങ്കാളിത്തം. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല,…
Read More » -

വെല്‍നസ് വാഹനത്തിന് പാറേമാവ് ജില്ലാ ആശുപത്രിയില്‍ സ്വീകരണം നല്കി
വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ് മിഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന വെല്‍നെസ്സ് വാഹനത്തിന് പാറേമാവ് ജില്ലാ ആയുര്‍വേദ…
Read More » -

മകരവിളക്ക്: ജനുവരി 14 ന് സ്കൂളുകൾക്ക് പ്രാദേശിക അവധി
ശബരിമല മകരവിളക്ക് ദർശനത്തിന്റെ ഭാഗമായി ജനുവരി 14-ന് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവധി പ്രഖ്യാപിച്ചു.…
Read More » -

മാർ ജോർജ് പുന്നക്കോട്ടിലിന് ഇടുക്കി രൂപതയുടെ സ്നേഹാദരം നാളെ (ബുധൻ) മുരിക്കാശ്ശേരിയിൽ
കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി രൂപതാ കുടുംബം അദ്ദേഹത്തിന് മുരിക്കാശ്ശേരിയിൽ സ്നേഹാദരവുകൾ അർപ്പിക്കുന്നു. 1977 മുതൽ…
Read More » -

സന്നദ്ധ സംഘടനകളുടെ ഒത്തുചേരലും സെമിനാറും
ജില്ലാ ഭരണകൂടം, നബാര്‍ഡ്, വൊസാര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ പ്രധാന സന്നദ്ധ സംഘടനാ പ്രതിനിധികളുടെ ഒത്തുചേരലും ആനുകാലിക വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിക്കുന്നു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
Read More » -

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ 1500 ല്‍ അധികം…
Read More » -

അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എൻ.എസ്.എസിന്റെയും, ഒറേറ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം…
Read More » -

‘വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ, വിസ്മയം ഉണ്ടാകും’; വി ഡി സതീശൻ
കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള കോൺഗ്രസ് എം…
Read More »






















