Idukki വാര്‍ത്തകള്‍
-

‘എകെജി സെന്ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം?’ നുണ ബോംബുകൾ ഏൽക്കില്ലെന്ന് വി ഡി സതീശൻ
നുണ ബോംബുകൾ ഏൽക്കില്ലെന്നും കോണ്‍ഗ്രസിൽ പ്രശ്നമെന്ന് പ്രചരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് വളരെ വേഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു.…
Read More » -

സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിച്ച് നടന് ആസിഫ് അലി. പിഷാരടി പ്രചാരണത്തിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്ന് അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റികളെ…
Read More » -

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന് യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു
ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ്…
Read More » -

പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയും, മണ്ഡലത്തിൽ പതിനൊന്നായിരം വോട്ടുകൾ കുറഞ്ഞു: ചാണ്ടി ഉമ്മൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മണ്ഡലത്തിൽ പതിനൊന്നായിരം വോട്ടുകൾ കുറഞ്ഞു. 5000 മരണങ്ങളുമുണ്ടായി അതുകൊണ്ട് ഭൂരിപക്ഷം കുറയാനാണ് സാധ്യതയെന്നും…
Read More » -

ലഭ്യമായ വിമാനങ്ങള്‍ക്ക് പോലും അമിതമായ ടിക്കറ്റ് നിരക്ക്; പ്രവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം വേണം: മുഖ്യമന്ത്രി
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തെ മാനസികമായ അസ്വസ്ഥതയിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പെരുന്നാളിന്റെ സമയത്ത് സാധാരണയായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന സന്തോഷ…
Read More » -

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍
ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്കാരത്തിനായി വിശ്വാസികള്‍ ഒത്തുകൂടും. ഒരു മാസം…
Read More » -

“ദി സെക്കൻ്റ്ചാൻസ്’ ലഹരിക്കെതിരെ ഡോക്യുമെൻ്ററിയുമായി അരുവിത്തുറ കോളേജിലെ ജേർണലിസം വിഭാഗം
അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ മീഡിയ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം വിദ്യാർത്ഥികൾ നിർമ്മിച്ച ഡോക്യൂമെന്ററി ‘ദി സെക്കന്റ് ചാൻസ്’ റിലീസ്…
Read More » -

“സീറ്റ് ഉറപ്പെന്ന് പറഞ്ഞ് കെസി വിളിച്ചു”; രാജി പിൻവലിക്കാൻ അലോഷ്യസ് സേവ്യർ
രാജി പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് അലോഷ്യസ് സേവ്യർ. സീറ്റ് ഉറപ്പെന്ന് പറഞ്ഞ് കെ.സി. വേണുഗോപാൽ വിളിച്ച് അറിയിച്ചതോടെയാണ് അലോഷ്യസ് സേവ്യർ നിലപാട് മാറ്റിയത്. അതേസമയം, രാജി നൽകിയെന്ന…
Read More » -

കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കട്ടപ്പന വെള്ളയാംകുടി – കാണക്കാലിപ്പടിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി
കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കട്ടപ്പന വെള്ളയാംകുടി – കാണക്കാലിപ്പടിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മാർച്ച് ഒന്നാം തിയതി സ്കൂട്ടറിൽ എത്തിയ…
Read More » -

കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിയ കൊച്ചു മിടുക്കർ
പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയാൻ കല്ലുകുന്ന് അംഗനവാടിയിലെ വിദ്യാർത്ഥികൾ കട്ടപ്പന പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. കുട്ടികളിൽ പോലീസിനെക്കുറിച്ചുള്ള ഭയം അകറ്റുന്നതിനും നിയമവ്യവസ്ഥയെക്കുറിച്ച് അവബോധം നൽകുന്നതിനുമായാണ് ഈ…
Read More »





















