Idukki വാര്‍ത്തകള്‍
-

വോട്ട് ചെയ്യുന്നതിന് സഹായിയുടെ സേവനം തേടാം
കാഴ്ച്ചശക്തി ഇല്ലാത്തവര്‍ക്കും അനാരോഗ്യം നേരിടുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന് സഹായിയുടെ സേവനം തേടാം. 18 വയസില്‍ കുറയാത്ത സഹായിയെ ആണ് പോളിംഗ് ബൂത്തില്‍ അനുവദിക്കുക. ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍…
Read More » -

“ഞങ്ങൾ വിശ്വാസികൾ അല്ല, വിശ്വാസങ്ങൾ തകർന്നുപോകട്ടെ എന്ന് ചിന്തിക്കുന്നവരുമല്ല; ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് നിലപാട് മാറ്റമില്ല”
ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന് നിലപാട് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇപ്പോഴും മുൻനിലപാടിൽ തന്നെയാണ്. വിശ്വാസ പ്രശ്നത്തിൽ പണ്ഡിതരുടെ നിലപാട് സ്വീകരിക്കുക എന്നത് തന്നെയാണ്…
Read More » -

‘യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല, ഒരു കാലുവാരലും ഉണ്ടാകില്ല’: അടൂര്‍ പ്രകാശ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അടൂര്‍…
Read More » -

‘ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത അസംബന്ധം, രാഷ്ട്രീയ എത്തിക്സ് ഉളള ആളാണ് ഞാന്‍’: കെ സുധാകരന്
താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും കെ സുധാകരന് പറഞ്ഞു.…
Read More » -

കൺഫ്യൂഷനായല്ലോ! ദേവികുളത്ത് മൂന്നു രാജമാർ കളത്തിൽ
ദേവികുളം നിയമസഭ മണ്ഡലത്തിലെ പോരാട്ടത്തിന് ഇത്തവണ ഒരു കൗതകംകൂടിയുണ്ട്. മൂന്നു പ്രധാന മുന്നണികൾക്കുമായി മത്സരിക്കാൻ ഇറങ്ങുന്നത് “രാജ’മാർ. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രാജമാരാണെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പേരിന്റെ…
Read More » -

ജനകീയ സ്വതന്ത്രനായി മത്സരിക്കും, ആറാം തവണ മത്സരിക്കുന്ന ആരിഫിന് പാര്‍ലമെന്ററി വ്യാമോഹമല്ലേ?: ജി സുധാകരൻ
മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് ജി സുധാകരൻ. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ വാർത്താസമ്മേളനത്തിൽ ഒരിക്കൽ കൂടി വ്യക്തമാക്കി. അമ്പലപ്പുഴയിലെ നൂറിലധികം കേന്ദ്രങ്ങളിൽ…
Read More » -

‘എകെജി സെന്ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം?’ നുണ ബോംബുകൾ ഏൽക്കില്ലെന്ന് വി ഡി സതീശൻ
നുണ ബോംബുകൾ ഏൽക്കില്ലെന്നും കോണ്‍ഗ്രസിൽ പ്രശ്നമെന്ന് പ്രചരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് വളരെ വേഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു.…
Read More » -

സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിച്ച് നടന് ആസിഫ് അലി. പിഷാരടി പ്രചാരണത്തിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്ന് അദ്ദേഹം പറഞ്ഞു. സെലിബ്രിറ്റികളെ…
Read More » -

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന് യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു
ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ്…
Read More » -

പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയും, മണ്ഡലത്തിൽ പതിനൊന്നായിരം വോട്ടുകൾ കുറഞ്ഞു: ചാണ്ടി ഉമ്മൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മണ്ഡലത്തിൽ പതിനൊന്നായിരം വോട്ടുകൾ കുറഞ്ഞു. 5000 മരണങ്ങളുമുണ്ടായി അതുകൊണ്ട് ഭൂരിപക്ഷം കുറയാനാണ് സാധ്യതയെന്നും…
Read More »





















