Idukki വാര്‍ത്തകള്‍
-

നിതിൻ രാജിൻ്റെ മരണം; ഇടപെടലുമായി ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗവർണറുടെ നിർദേശം. ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം…
Read More » -

കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുലരിയിക്കായുള്ള പ്രതീക്ഷ; ഇന്ന് വിഷു
കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിന്റെ വെളിച്ചത്തിൽ കൃഷ്ണവിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും…
Read More » -

കട്ടപ്പനയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് യുവാവ് മരിച്ചു
കട്ടപ്പനയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് യുവാവ് മരിച്ചു .മേരികുളം മണ്ണഞ്ചേരി ജെയ്സൺ തോമസാണ് (48)മരിച്ചത്.ഇന്നലെ (14/04/2026) രാത്രി 8.30 നാണ് കട്ടപ്പന ഇരുപതേക്കറിന് സമീപം അപകടം ഉണ്ടായത്.ജെയ്സണും…
Read More » -

ഇടുക്കി ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു
ഇടുക്കി ചെറുതോണിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി കണായാംകുന്നേൽ ജിൻസ് (21) നാണ് പരിക്കേറ്റത്. ജിൻസിനെ ഉടൻ തന്നെ ഇടുക്കി…
Read More » -

നിതിൻ മരിച്ചിട്ട് നാല് ദിവസം, മാനേജ്മെൻ്റ് ഞങ്ങളെ കാണാൻ പോലും തയ്യാറായിട്ടില്ല, സമരം തുടരും: വിദ്യാർത്ഥികൾ
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റാരോപിതനായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ. മരണം നടന്ന്…
Read More » -

ഭാരതരത്നം ഡോക്ടർ ബി ആർ അംബേദ്കറുടെ ജന്മദിനം കട്ടപ്പനയിൽ ആഘോഷിച്ചു
ഭരതരത്നം ഡോക്ടർ ബി ആർ അംബേദ്കറുടെ 135 മത് ജന്മദിനം ഭീം എസ് എച്ച് ജി യുടെ ആഭിമുഖ്യത്തിൽ കട്ടപ്പന അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ…
Read More » -

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ
ഹാഷിറും കൂട്ടരും തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. വാഴ 2 മലയാള സിനിമയെ സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. വാഴ…
Read More » -

‘താമരൈ വാക്കുരുതി’; തമിഴ്നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
തമിഴ്നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. പ്രതിവര്‍ഷം മൂന്ന് പാചക…
Read More » -

തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചില്ല, പുതിയ അറസ്റ്റുകളില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല,കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്ഐടി പറഞ്ഞതും നടന്നില്ല. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം…
Read More » -

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോഗം
സംസ്ഥാനത്ത് വേനൽ ചൂട് കനത്തതിനാൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു വൈദ്യുതി ഉപഭോഗം. ആദ്യമായിട്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയുമധികം ഉയരുന്നത്.…
Read More »





















