Idukki വാര്‍ത്തകള്‍
-

ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എ.എം.ആര് ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് ആന്റ് ലാബ് റീഏജന്റ്സ് ലഭ്യമാക്കുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഇന്ന് മുതല്‍…
Read More » -

പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്
കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ…
Read More » -

ഫെബ്രുവരി 12-ലെ പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല; രാഷ്ട്രീയ പ്രേരിത സമരങ്ങളെ തള്ളിക്കളയുമെന്നും BMS
ഫെബ്രുവരി 12-ലെ പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല; രാഷ്ട്രീയ പ്രേരിത സമരങ്ങളെ തള്ളിക്കളയുമെന്നും BMS. ഫെബ്രുവരി 12-ന് ചില കേന്ദ്ര ട്രേഡു യൂണിയനുകളും, സംയുക്ത കിസാൻ മോർച്ചയും ചേർന്ന്…
Read More » -

പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. ടാര്‍ന്‍ തരണ്‍ ജില്ലയിലാണ് സംഭവം. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.…
Read More » -

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…
Read More » -

തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമെന്ന് ജോസ് കെ മാണി; മറുപടിയുമായി മാണി സി കാപ്പൻ
നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കൊണ്ടുവരുന്ന വികസനമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും…
Read More » -

ഒടുവില്‍ മലയാള സിനിമയിലും തൊഴില്‍ സമയത്തില്‍ മാറ്റം വരുന്നു, 16 ല്‍ നിന്നും 12 മണിക്കൂറിലേക്ക്; പുതിയ കരാര്‍
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ നിബന്ധനകളില്‍ മാറ്റം വരുന്നു. കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക അറിയിച്ചു. സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട…
Read More » -

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹെെക്കോടതി നിർദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍…
Read More » -

ശബരിമല സ്വര്‍ണക്കൊള്ള; പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി, സാമ്പിള്‍ ശേഖരിക്കാന്‍ SITക്ക് അനുമതി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പാളികൾ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഎസ്എസ്സിയിൽ നടത്തിയ പരിശോധനാഫലത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകൾ…
Read More » -

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ഒഡീഷ സ്വദേശി രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. രാകേഷിനൊപ്പം താമസിച്ചിരുന്ന…
Read More »






















