Idukki വാര്‍ത്തകള്‍
-

കൊൽക്കത്തയെ വിറപ്പിച്ച് ഭൂചലനം; ആളപായമില്ല
നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്കു ശേഷം ഭൂചലമുണ്ടായി. മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന് പുറത്തേക്കോടി. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല. ബംഗ്ലദേശാണ്…
Read More » -

വിമുക്തഭടന്മാര്ക്ക് തൊഴില്‍ രജിസ്ട്രേഷന് പുതുക്കാം
1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്ക്ക് മുന്‍കാല പ്രാബല്യത്തോടെ…
Read More » -

ഇ.എസ്.ഐ സുവിധ സമാഗമം മാര്‍ച്ച് 4ന്
തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേണ്ടി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇ.എസ്.ഐ.സി.) സംഘടിപ്പിക്കുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത്, സുവിധ സമാഗമം മാര്‍ച്ച് 4ന് ഇ.എസ്.ഐ. കോര്‍പ്പറേഷന്റെ അടിമാലി…
Read More » -

ഉന്നതികളിലേക്ക് വനസഖിമാര്: അപേക്ഷ ക്ഷണിച്ചു
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വനവിഭവശേഖരണം മെച്ചപ്പെടുത്തുകയും അതുവഴി ട്രൈബല്മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്ദ്ധനത്തിലൂടെ വനിതാകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാനമിഷന്‍ ഇടുക്കി ജില്ലയില്‍…
Read More » -

കണ്ടിജന്‍സി സാധനങ്ങളുടെ വിതരണം
വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസിന് പരിധിയിലുള്ള 95 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍…
Read More » -

ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം 2026 മാര്‍ച്ച് 1 ന് ഉച്ചകഴിഞ്ഞ് 3.30 ന് കട്ടപ്പനയില്‍ നടക്കും
സ്പൈസസ് ബോര്‍ഡ് ചെയര്പേഴ്സനുംബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ Adv.സംഗീത വിശ്വനാഥന് ഉദ്ഘാടനം ചെയ്യും.ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്…
Read More » -

കാഞ്ഞിരപ്പള്ളി പിടിക്കാൻ മറിയ ഉമ്മൻ? മത്സരിക്കണമെന്ന് ഒരുവിഭാഗം, ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രതികരണം
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിയ ഉമ്മനുമായി കോൺഗ്രസിലെ മുതിർന്ന…
Read More » -

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ്…
Read More » -

ചന്ദ്രനും താരങ്ങളും നേർക്കാഴ്ചയായി . ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ
ചന്ദ്രനും താരങ്ങളും നേർക്കാഴ്ചയായിഅരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര…
Read More » -

2200 കോടി രൂപ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് CBI
വ്യവസായി അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം…
Read More »






















