Idukki വാര്‍ത്തകള്‍
-
ട്രംപിനെ പേടിച്ച് സക്കർബർഗ്, മസ്കിൻ്റെ വഴിയിൽ നടപ്പ്; മെറ്റ ഫാക്ട് ചെക്കിങ് അവസാനിപ്പിക്കുന്നു
വ്യാജ വാർത്തകളെ ചെറുക്കുന്നതിനായി ആവിഷ്കരിച്ച ഫാക്ട് ചെക്കിങ് സംവിധാനം അവസാനിപ്പിച്ച് സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കാനുള്ള മെറ്റ തീരുമാനം നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിന് ശക്തി…
Read More » -
നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍; കോണ്‍ഗ്രസ് വി എസ് ജോയിയെ നിര്‍ത്തണമെന്ന് നിര്‍ദേശം
നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് അൻവര്‍ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത്…
Read More » -
താലിബാനെ സ്നേഹിക്കുന്ന ചൈന, വെറുക്കുന്ന പാക്കിസ്ഥാൻ, കൈവിട്ട ഇറാൻ, കൈപിടിച്ച റഷ്യ: ഇന്ത്യയുടെ ആശങ്കയും ട്രംപ് എന്ന പ്രതീക്ഷയും
താലിബാൻ ഭരണ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » -
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ്…
Read More » -
പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി; ഉച്ചയ്ക്ക് 12 വരെ അടച്ചിടും
സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന്…
Read More » -
മകരവിളക്ക് നാളെ; തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും
ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. സൂര്യൻ ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8:45 ന് മകര…
Read More » -
കട്ടപ്പന ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും മുതിർന്ന പൗരന്മാരെ ആദരിക്കലും നടന്നു
കട്ടപ്പന പള്ളിക്കവല സ്കൂൾക്കവല മേഖലകളിലെ കുടുംബങ്ങളെ ഉൾപ്പെടുത്തി 5 വർഷം മുമ്പാണ് 10 കുടുംബങ്ങളുമായി ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ 96 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്.നഗരസഭ…
Read More » -
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൂടി ഇടുക്കി പോലീസ് പിടികൂടി
പൈനാവ് താന്നിക്കണ്ടം നിരപ്പ് സ്വദേശി അറക്കൽ സുഭാഷ് തങ്കപ്പൻ (33), പൈനാവ് പളിയക്കുടി സ്വദേശി സിദ്ദിഖ് അസ്റത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. ‘സുഭാഷ് തങ്കപ്പൻ വിവാഹിതനാണ്. ഇതോടെ…
Read More » -
‘തിരുത്തലിന് തയ്യാറാകുന്നില്ല’; മത്സരത്തിന് പ്രതിഷേധ റാലി നടത്തും; പ്രതിഷേധം കടുപ്പിക്കാൻ മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. നാളെ മത്സരത്തിന് മുന്നോടിയായി പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. വിമർശനങ്ങൾ ഉയർന്നിട്ടും…
Read More »