പ്രാദേശിക വാർത്തകൾ
-
യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിക്ക്; വിമാന ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി
ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കാണ് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ പുറപ്പെട്ടത്. സിപിഐഎം…
Read More » -
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം
പരിശോധനാ ക്യാമ്പുകൾ നടത്തും: ഡീൻ കുര്യാക്കോസ് എം.പികേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ അലിംകോയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പരിശോധനാ കാമ്പുകൾ സെപ്തംബർ 23.24,25 തീയതികളിൽ അഴുത ബ്ലോക്കിലും, 28,29,30 തീയതികളിൽ ദേവികുളം…
Read More » -
കട്ടപ്പന കല്യാണത്തണ്ട് കയറ്റത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. കല്യാണത്തണ്ട് സ്വദേശികളായ ഓട്ടോ യാത്രികരായ 2 പേർക്ക് നിസാര പരിക്കേറ്റു
കട്ടപ്പന കല്യാണത്തണ്ടിൽ കുത്തനെയുള്ള കയറ്റത്തിലാണ് ഓട്ടോ മറിഞ്ഞത്. കട്ടപ്പനയിൽ നിന്നും യാത്രികരുമായി എത്തിയ ടാക്സി ഓട്ടോ കയറ്റത്തിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് നിസാര…
Read More » -
ഓണത്തോടനുബന്ധിച്ച് മരിയാപുരം പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന
ഇടുക്കി:ഓണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മരിയാപുരം പഞ്ചായത്തിലെ വിവിധ ഭക്ഷണ വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയവയിൽ മിന്നൽ പരിശോധന നടത്തി.വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസും, പഴകിയ ഭക്ഷണ സാധനങ്ങൾ…
Read More » -
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു ; മരണം ദില്ലി എയിംസിൽ ചികിത്സയിൽ ഇരിക്കെ ദില്ലി:
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » -
ആഘോഷ തേരിലേറി അരുവിത്തുറ കോളേജിൽ കളറോണം
അരുവിത്തുറ : അവേശതേരിലേറി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ കളറോണം ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും വർണ്ണ കുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും…
Read More » -
ജെ.പി.എം ബി.എഡ്. കോളേജിൽ ഓണാഘോഷം നടന്നു
ലബ്ബക്കട : ജെ.പി.എം ബി.എഡ്. കോളേജിൽ“ ആഘോഷ പ്രകമ്പനം” എന്ന പേരിൽ ഓണാഘോഷം നടത്തി.രാവിലെ 9.45- ന് കോളേജിലെ ഒന്നാം വർഷ ബി. എഡ് വിദ്യാർത്ഥികൾ അവതരിപ്പിച്ച…
Read More » -
അമ്മ പിളർപ്പിലേക്ക്? ട്രേഡ് യൂണിയൻ രൂപീകരിക്കാൻ നീക്കം; താരങ്ങൾ ഫെഫ്കയെ സമീപിച്ചു
താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. താരങ്ങൾ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്.…
Read More » -
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ
സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ…
Read More » -
കട്ടപ്പന നഗരസഭ ട്രാഫിക് ബോധവത്ക്കരണ ക്ലാസും, പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഗമവും നടന്നു
കട്ടപ്പന നഗരസഭ ട്രാഫിക് ബോധവത്ക്കരണക്ലാസും പെർമിറ്റ് ലഭിച്ച ഓട്ടോറിക്ഷതൊഴിലാളികളുടെ സംഗമവും നടന്നു. കട്ടപ്പന നഗരസഭയിൽ30ളം സ്റ്റാന്റുകളിലായി 578 പെർമ്മിറ്റ് ലഭിച്ച ഓട്ടോ റിക്ഷകളാണ് സർവ്വീസ് നടത്തുന്നത്. കട്ടപ്പന…
Read More »