Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശ്രദ്ധിക്കുക. കാഴ്ചയില്‍ ഇടുക്കി ജില്ലാ പോലീസിന്റെയോ, ജില്ലാ പോലീസ് മേധാവിയുടേയോ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പോലുള്ള വ്യാജമായ പേജുകൾ കണ്ടേക്കാം

ശ്രദ്ധിക്കുക. കാഴ്ചയില്‍ ഇടുക്കി ജില്ലാ പോലീസിന്റെയോ, ജില്ലാ പോലീസ് മേധാവിയുടേയോ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പോലുള്ള വ്യാജമായത് ഉണ്ടായേക്കാം . ഇടുക്കി ജില്ലാ പോലീസിന് 26K Followers (10-08-2025 ല്‍) ഉള്ള ഈ ഫേസ്ബുക്ക് പേജ് അല്ലാതെ മറ്റൊരു ഫേസ്ബുക്ക് പേജ് ഇല്ല. വ്യാജ പേജുകളിൽ നിന്നുള്ള റിക്വസ്റ്റ്കളും പണമിടപാടുകൾ സബന്ധിച്ച സന്ദേശങ്ങളും ഒഴിവാക്കുക. അനുകരണങ്ങളില്‍ വഞ്ചിതരാകരുത്









































































