പ്രാദേശിക വാർത്തകൾ
-
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ അനിശ്ചിത കാല നിരഹാര സമരവുമായി
ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻനായർ സർവ്വീസ് സൊസൈറ്റി ഇൻഡ്യൻ കമ്പനി നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സംഘടനയും കരയോഗങ്ങൾ ഈ കമ്പനിയിൽ ഓഹരി ഉടമകളും അംഗങ്ങളുമായി പ്രവർത്തിക്കുന്ന സ്വതന്ത്രസംഘടനകളുമാണ്. ഓരോ പ്രദേശത്തേ യും…
Read More » -
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ…
Read More » -
കര്ഷകര്ക്ക് ആശ്വാസം; വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള് എഴുതിത്തള്ളും
വയനാട്ടിലെ ഉരുള്പൊട്ടല് ദുരിത ബാധിത പ്രദേശങ്ങളിലെ വായ്പകള് എഴുതിത്തള്ളും. കേരള സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്കിന്റേതാണ് തീരുമാനം. ദുരിത ബാധിത പ്രദേശങ്ങളില് ഉള്പ്പെട്ട കര്ഷകര് ബാങ്കില്…
Read More » -
വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന് കപ്പല്; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ MSC ക്ലോഡ് ഗിറാര്ഡേറ്റ്
വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ MSC ക്ലോഡ് ഗിറാര്ഡേറ്റ് വിഴിഞ്ഞം തുറുമുഖത്തിന്റെ പുറം കടലില് നങ്കൂരമിട്ടു. ഇന്ന് (സെപ്റ്റംബര്…
Read More » -
കോണ്ഗ്രസ് മുന് എംഎല്എമാര്ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി
കോണ്ഗ്രസ് മുന് എംഎല്എമാര്ക്കെതിരായ നിയമസഭാ കയ്യാങ്കളി കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷന്, എം എ വാഹിദ്, കെ ശിവദാസന് നായര് എന്നിവര്ക്കെതിരെയുള്ള കേസാണ് റദ്ദാക്കിയത്. കേസ്…
Read More » -
രണ്ടാം വരവിനൊരുങ്ങി റാമും ജാനുവും
കണ്ടവർ ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്ന റാമിന്റെയും ജാനുവിന്റെയും പ്രണയകഥ അതായിരുന്നു 96. മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ കൊണ്ടല്ലാതെ തീയറ്ററിൽ നിന്നിറങ്ങിയ ആളുകൾ ചുരുക്കമായിരിക്കും. 2018ൽ…
Read More » -
അരവിന്ദ് കെജ്രിവാളിന് ആശ്വാസം; സിബിഐ കേസിൽ ജാമ്യം
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം.സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജെസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി…
Read More » -
അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകളിലെ 310 മില്യണ് ഡോളർ മരവിപ്പിച്ചതായി ഹിൻഡൻബർഗ്; നിഷേധിച്ച് കമ്പനി
അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിറ്റ്സര്ലന്റ അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട്. അദാനിക്കെതിരെ സ്വിറ്റ്സര്ലന്റില് അന്വേഷണം നടക്കുന്നുവെന്നാണ് ഹിന്ഡന്ബര്ഗിന്റെ വെളിപ്പെടുത്തല്.എക്സില് പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിന്ഡന്ബര്ഗ്…
Read More » -
സുഭദ്ര കൊലക്കേസ്; കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു
ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശർമ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്. ആദ്യ…
Read More » -
യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറും; ഇന്ന് ഡൽഹിയിലെ വസതിയിലും നാളെ എകെജി ഭവനിലും പൊതുദര്ശനം
ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം…
Read More »