Idukki വാര്‍ത്തകള്‍
ക്വട്ടേഷൻ: അവസാനതീയതി നീട്ടി


കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ രണ്ട് കംപ്യൂട്ടറുകൾ നന്നാക്കുന്നതിനുള്ള ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 ഉച്ചയ്ക്ക് 2 മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ഓഫീസ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ഫോൺ 04862-233036,9496003211.