Idukki വാര്‍ത്തകള്‍
അടിമാലി ഇരുമ്പുപാലത്തിന് സമീപം ksrtc ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപകടം


അടിമാലി ഇരുമ്പുപാലത്തിന് സമീപം ksrtc ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപകടം. ഇന്ന് രാത്രി 7 മണിയോടെ കൊച്ചി ധനുഷ്കൊടി ദേശീയ പാതയിൽ ഉടുമൽപേട്ടയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇരുമ്പുപാലം പത്രണ്ടാം മൈലിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് താഴ്ചയിലേക്ക് മറിയുകയാരുന്നു..
ഓടിയെത്തിയ നാട്ടുകാരും ഇതുവഴിയെത്തിയവരും ചേർന്നാണ് രക്ഷാപ്രേവർത്തനം നടത്തിയതെന്നാണ് വിവരം… അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ലായെന്നാണ് ലഭ്യമാകുന്ന വിവരം…. അപകടകാരണം വ്യക്തമല്ല….