പ്രാദേശിക വാർത്തകൾ
-
പട്ടാപകൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു
വണ്ടിപ്പെരിയാർ: പട്ടാപകൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു.ചുരക്കുളം എസ്റ്റ്റ്റേറ്റിലെ അയ്യപ്പൻ കോവിൽ ഡിവിഷനിലെ സൂപ്പർവൈസർ രാജേഷിൻ്റെ ക്വാർട്ടേഴ്സാണ് പകൽ മോഷ്ടാവ് കുത്തി തുറന്നത്.…
Read More » -
ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസില് തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്ബ പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവില് കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി ജില്ലയില്,…
Read More » -
നെഹ്റുവിനോട് പോലും തന്റെ അതൃപ്തി പറയാന് മടിച്ചിട്ടില്ലാത്ത മനുഷ്യന്; ഓണ്സ്ക്രീനിലേയും ഓഫ്സ്ക്രീനിലേയും കരുത്തന്; തിലകന് വിടവാങ്ങിയിട്ട് 12 വര്ഷം
സ്വാഭാവിക അഭിനയത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ തിലകന്റെ ഓര്മ ദിവസമാണിന്ന്. തിലകന് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്ഷം തികഞ്ഞെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്ട്ടിന് ശേഷമുള്ള…
Read More » -
സിദ്ദിഖിന് തിരിച്ചടി; മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ലൈംഗിക പീഡനക്കേസില് നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില് നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല് മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം…
Read More » -
കലാകേരളത്തിന് തീരാനഷ്ടമായി കെ.സി ജോർജിൻ്റെ വേർപാട്
രണ്ട് തവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നാടക രചയിതാവ് കട്ടപ്പന കുമ്പുക്കൽ കെ.സി ജോർജി (51)ൻ്റെ വേർപാട് കലാകേരളത്തിന് തീരാനഷ്ടമായി. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാന…
Read More » -
-
സൗജന്യ രക്ത പരിശോധന ക്യാമ്പും, പ്രഥമ ശുശ്രുഷ പരിശീലനവും 24 ന് കട്ടപ്പന അമ്പലക്കവലയിൽ മിൽക്ക് സൊസൈറ്റി ഹാളിൽ.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റസിഡന്റ്സ് അസ്സോസിയേഷന്റേയും അമ്പലക്കവല ജനകീയ സദസ്സിന്റേയും കുന്തളംപാറ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ 24 ന് വൈകുന്നേരം 6.30 ന്അമ്പലക്കവല മിൽക്ക് സൊസൈറ്റി…
Read More » -
അടിമാലി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് : ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു
സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി…
Read More » -
കട്ടപ്പനയിൽ സ്വർണം വാങ്ങാൻ വന്ന എറണാകുളം സ്വദേശിയുടെ പക്കൽ നിന്നും 10 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ
കട്ടപ്പനയിൽ സ്വർണം വാങ്ങാൻ വന്ന എറണാകുളം സ്വദേശിയുടെ പക്കൽ നിന്നും 10 ലക്ഷം തട്ടിയെടുത്ത ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കട്ടപ്പന CI മുരുകൻ T C, SI…
Read More » -
കട്ടപ്പന കൊച്ചുതോവാള ആനകുത്തി ജനതാനഗർ കുടി വെള്ളപദ്ധതിയുടെ ഉത്ഘാടനം സംഘടിപ്പിച്ചു
കട്ടപ്പന കൊച്ചുതോവാള ആനകുത്തി ജനതാനഗർ കുടി വെള്ളപദ്ധതിയുടെ ഉത്ഘാടനം സംഘടിപ്പിച്ചു.അഞ്ച് ലക്ഷം രൂപ മുടക്കി പണി പൂർത്തീകരിച്ച കുടിവെള്ള പദ്ധതി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ…
Read More »