പ്രാദേശിക വാർത്തകൾ
-

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്,മോണ്ടിസ്സോറി ആൻ്…
Read More » -

കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കണം
കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അനിയന്ത്രിതമായി സ്വകാര്യ വാഹനങ്ങള്‍ കയറിയിറങ്ങുന്നതും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് BDJS ഇടുക്കി…
Read More » -

ഇടുക്കി മെഡിക്കൽ കോളേജ്: നേത്രവിഭാഗം ഓപ്പറേഷൻ തീയേറ്റർ അടച്ചിടും
ഇടുക്കി മെഡിക്കല്‍ കോളേജിലെ നേത്രചികിത്സ വിഭാഗംഓപ്പറേഷന് തീയേറ്റര്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 8 മുതല്‍ ആഗസ്റ്റ് 18 ന് വൈകുന്നേരം വരെ പൂര്‍ണ്ണമായും അടച്ചിടുമെന്ന് മെഡിക്കല്‍ കോളേജ്…
Read More » -

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം; വെലിസ് റോബോട്ടിക് സംവിധാനം ആദ്യമായി കേരളത്തിൽ
അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം…
Read More » -

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി 2025-27 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.…
Read More » -

വിഷൻ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേയ്ക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.സി. പഠനത്തിന് ശേഷം മെഡിക്കൽ/എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് അഡ്മിഷന്…
Read More » -

ഇടുക്കി, പീരുമേട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 2 ന്
ഇടുക്കി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് 2 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസില്‍ ചേരുമെന്ന് ഇടുക്കി തഹസീല്‍ദാര്‍ അറിയിച്ചു. പീരുമേട് താലൂക്ക് വികസന…
Read More » -

പാല്, മുട്ടവിതരണം: ടെന്‍ഡര്‍ക്ഷണിച്ചു
ഇടുക്കി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും…
Read More » -

ട്രാൻസ്ജെൻഡർവ്യക്തികൾക്കുംസംഘടനകൾക്കുംഅവാർഡ്: അപേക്ഷക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് സംസ്ഥാനതലത്തിൽ ആഗസ്റ്റ് 21,22,23 തീയതികളിൽ നടത്തുന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റിനോടനുബന്ധിച്ച് കലാ, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും…
Read More » -

മുട്ടവിതരണം: ടെന്‍ഡര്‍ക്ഷണിച്ചു
ഇടുക്കി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അറക്കുളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ട വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 6…
Read More »






















