Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കഞ്ഞിക്കുഴി ഗവ. ഐടിഐയില്‍ സീറ്റ് ഒഴിവ്

ഇടുക്കി കഞ്ഞിക്കുഴി ഗവ. ഐടിഐയില്‍ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഡ്രാഫ്‌ററ്‌സ്മാന്‍ സിവില്‍ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സെപ്റ്റംബര്‍ 26 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ, ഒറിജിനലും പകര്‍പ്പുകളും,ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895904350, 9497338063, 7907793607













































































