പ്രാദേശിക വാർത്തകൾ
-

ശ്രദ്ധിക്കുക. കാഴ്ചയില്‍ ഇടുക്കി ജില്ലാ പോലീസിന്റെയോ, ജില്ലാ പോലീസ് മേധാവിയുടേയോ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പോലുള്ള വ്യാജമായ പേജുകൾ കണ്ടേക്കാം
ശ്രദ്ധിക്കുക. കാഴ്ചയില്‍ ഇടുക്കി ജില്ലാ പോലീസിന്റെയോ, ജില്ലാ പോലീസ് മേധാവിയുടേയോ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പോലുള്ള വ്യാജമായത് ഉണ്ടായേക്കാം . ഇടുക്കി ജില്ലാ പോലീസിന് 26K Followers…
Read More » -

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് 11 ന് ചുമതലയേല്‍ക്കും
ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന് ചെറുവാട്ട് നാളെ (11) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി…
Read More » -

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്,…
Read More » -

“മക്കൾ അറിയാൻ….മക്കളെ അറിയാൻ” ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു
ഇടുക്കി ജില്ലാ പോലീസ് നടത്തിവരുന്ന ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെയും ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ 9/08/2025 തിയതി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ…
Read More » -

ഇടുക്കി ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റിൽ അഭിഷേകും ശ്രീവർഷിണിയും ചാമ്പ്യൻമാർ
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ചഇടുക്കി ജില്ലാ അണ്ടർ 15 സെലക്ഷൻ ചെസ് ടൂർണമെന്റിൽഓപ്പൺ വിഭാഗത്തിൽ ഇടുക്കി പാറത്തോട് സെൻറ്…
Read More » -

പോക്സോ കേസിൽ കഠിന തടവും പിഴയും
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് മര്യാദ ലംഘനം നടത്തിയ കേസിൽ പ്രതിയായ നെടുങ്കണ്ടം ചക്കക്കാനം കുരിശുമല ഭാഗത്ത് കുരിശുമല വീട്ടിൽ ആണ്ടവരാജൻ (56) -നെയാണ് കട്ടപ്പന പോക്സോ കോടതി…
Read More » -

കേരള കോൺഗ്രസ് (എം) ൻ്റെ ശക്തി വിളിച്ചറിയിച്ച് പാലായിൽ യൂത്ത്ഫ്രണ്ട് യുവജന റാലി
കേരള കോൺഗ്രസ് (എം) ൻ്റെ യുവജനശക്തി വിളിച്ചറിയിച്ചു കൊണ്ട് പാലാ നഗരത്തിൽ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ വൻ യുവജന റാലി നടത്തി.പാലാ കിഴതടിയൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച…
Read More » -

സഭാ ഭരണഘടന പ്രശ്നോത്തരി രൂപത്തില്‍ പുസ്തകം പ്രകാശനംചെയ്തു
വണ്ടന്മേട് സ്വദേശി പി.ജി. മത്തായി പുതിയ വീട് രചിച്ച ‘സഭാ ഭരണഘടന പ്രശ്നോത്തരി രൂപത്തില്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ഇന്നലെ രാവിലെ ഭദ്രാസന അരമന ചപ്പാലില്…
Read More » -

ഫാസിസം ഇന്ത്യ വിടുക ജനതാദൾ എസ്
ബിജെപിയുടെ നേതൃത്വത്തിലുള്ള സംഘപരി വാർ ഭരണത്തിൽ രാജ്യത്തിന്റെ മതേതരത്വവും ഐക്യവും അഖണ്ഡത യുമെല്ലാം തകർക്കപ്പെടുകയാണെന്നും, ദളിത് പിന്നോക്ക സമുദായങ്ങളും, മതന്യൂനപക്ഷങ്ങളും മൃഗീയമായി ഇട്ടയാടപ്പെടുകയാണെന്നും ജനതാദൾ എസ് ജില്ലാ…
Read More » -

കരം അടച്ച രസീതിൻ്റെ മറവിലും തടി കടത്ത് വനം വകുപ്പുദ്ധ്യോഗസ്തരെ നിയന്ത്രിക്കുന്നത് തടി മാഫിയയെന്ന് ആരോപണം
കരം അടച്ച രസീതിൻ്റെ മറവിലും തടി കടത്ത്വനം വകുപ്പുദ്ധ്യോഗസ്തരെ നിയന്ത്രിക്കുന്നത് തടി മാഫിയയെന്ന് ആരോപണം അയ്യപ്പൻകോവിൽ കാഞ്ചിയാർ ഉൾപ്പെടെ ഉള്ള ഫോറസ്റ്റ് റേഞ്ച് ആഫീസുകളുടെ പരിധിയിൽ പട്ടയമില്ലാത്ത…
Read More »






















