Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പ് മാറ്റി വച്ചു

നാളെ നടത്താനിരുന്ന കേരള ലോട്ടറി തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പ് മാറ്റി വച്ചു.
ഒക്ടോബർ 4 ലേക്ക് ആണ് നറുക്കെടുപ്പ് തീയതി മാറ്റിയത്.
ഏജൻ്റുമാരുടെ അഭ്യർത്ഥന മാനിച്ചാണ് തീയതി മാറ്റം .
ജി എസ് റ്റിയിലെ പുതിയ പരിഷ്കാരവും, മഴയും അവസാന നിമിഷ വില്പനയെ സാരമായി ബാധിച്ചു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീയതി മാറ്റിയത്













































































