Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഡിസി ബുക്സ് പുസ്തകമേള അണക്കരയിൽ.

മലയാളത്തിലെ മുൻനിര പ്രസാദകരായ ഡിസി ബുക്സിന്റെ പുസ്തകമേള അണക്കര സെൻറ് തോമസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ ഒക്ടോബർ രണ്ടാം തീയതി രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കും മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമായ ശേഖരത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. നോവലുകൾ കഥ, കവിത, ബാലസാഹിത്യം, സെൽഫ് ഹെൽത്ത്, മത്സരപരീക്ഷ, ക്ലാസിക് ആധ്യാത്മിക തുടങ്ങിയ എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും മേളയിൽ ലഭ്യമാണ് . ഒപ്പം പുസ്തകങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകളും ലഭ്യമാണ്









































































