പ്രാദേശിക വാർത്തകൾ
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട,കോട്ടയം, എറണാകുളം,ഇടുക്കി, പാലക്കാട് ഒഴികെയുള്ള ഒൻപത് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്…
Read More » -
പൊലീസിന്റെ രക്ഷാപ്രവര്‍ത്തനമെന്ന വിവാദ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍; റിപ്പോര്‍ട്ട് ഉടന്‍
യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് പൊലീസിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ഉടന്‍. അടുത്തയാഴ്ച എറണാകുളം സിജിഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം സെന്‍ട്രല്‍ പൊലീസ്…
Read More » -
സി എസ് ഡി എസ് നേതൃത്വയോഗം ഒക്ടോബർ 13 ന് കട്ടപ്പനയിൽ
ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) ഇടുക്കി ജില്ലയിലെ താലൂക്ക് കമ്മിറ്റിയിലെയും മേഖല കമ്മിറ്റിയിലേയ്ക്കും ഭാരവാഹികളുടെ നേതൃത്വ യോഗം നാളെ 2024 ഒക്ടോബർ…
Read More » -
മൂകാംബിക ക്ഷേത്രത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ; വൻ ഭക്തജനതിരക്ക്
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ. പുലർച്ചെ മൂന്ന് മണിയ്ക്ക് ആരംഭിച്ച വിദ്യാരംഭ ചടങ്ങിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഹരിശ്രീ കുറിച്ചത്. ദർശനത്തിനും ധാരാളം ഭക്തർ ക്ഷേത്രസന്നിധിയിലേക്ക്…
Read More » -
സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരായി
യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്.…
Read More » -
നൂറു വര്‍ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്പാദം കണ്ടെത്തി; ടെന്‍സിംഗിനും ഹിലാരിക്കും മുന്‍പ് എവറസ്റ്റ് കീഴടക്കിയയാള്‍?
നൂറു വര്‍ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില്‍ കാണാതായ ബ്രിട്ടീഷ് പര്വതാരോഹകന് ആന്‍ഡ്രു കോമിന് ഇര്‍വിന്റെ കാല്പാദം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയിരുന്നു. ടെന്‍സിംഗും എഡ്മണ്ട്…
Read More » -
ഉപ്പുതറയിൽ അയൽവാസികൾ മർദിച്ച യുവാവ് മരിച്ചു
ഉപ്പുതറ മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) ആണ് മരിച്ചത് .ഇന്നലെ 10.30 ഓടെയാണ് മർദനം ഏറ്റത്. മർദ്ദനമേറ്റ ജനീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ…
Read More » -
മനസ് കൈവിടാതെ 141 ജീവനുകള്‍ കാത്ത ‘ബെലിസ’; സാങ്കേതിക തകരാറുള്ള വിമാനം സേഫ് ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് അഭിനന്ദനപ്രവാഹം
തിരുച്ചിറപ്പള്ളിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാറിന്റെ കാര്യം ക്യാബിന് ക്രൂ അറിഞ്ഞിരുന്നു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും സാങ്കേതിക…
Read More » -
വില തകർച്ച ഏത്തവാഴകർഷകർക്ക് വീണ്ടും തിരിച്ചടി
ജില്ലയിലെ തന്നെ നൂറുകണക്കിന് ഏത്തവാഴ കർഷകർക്ക് തിരിച്ചടിയേകി 1 വില വീണ്ടും കുത്തനെ ഇടിഞ്ഞിരി ക്കുകയാണിപ്പോൾ. ഓണത്തോടനുബന്ധിച്ച് നല്ല വില എത്ത കായ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയി ലായിരുന്നു…
Read More » -
തൊമ്മന്‍കുത്ത് ആനചാടിക്കുത്തില്വെള്ളച്ചാട്ടം കണ്ടു നിൽക്കെ മലവെള്ളപാച്ചിലെത്തി; പരിഭ്രാന്തരായവിനോദ സഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങി. അഗ്നിശമന സേനയെത്തി രക്ഷിച്ചു
തൊടുപുഴ: സഞ്ചാരികള്‍ പുഴയില്‍ നില്ക്കുമ്പോള് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയതിനെ തുടർന്ന് പരിഭ്രാന്തരായ വിനോദ സഞ്ചാരികൾ പ്രദേശത്ത് ഒറ്റപ്പെട്ടു. കനത്ത…
Read More »