പ്രാദേശിക വാർത്തകൾ
-

കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് മരിയൻ തീർത്ഥാടനം
കുടിയേറ്റ ജനത വിശ്വാസത്തിന്റെ സൂക്ഷിപ്പുകാർ: മാർ റാഫേൽ തട്ടിൽ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി അഞ്ചാമത് ഇടുക്കി രൂപയാ മരിയൻ തീർത്ഥാടനം നടത്തപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തീർത്ഥാടനം…
Read More » -

കട്ടപ്പനയിൽ നടന്ന വടം വലി മത്സരത്തിൽ JClകട്ടപ്പന ടൗൺ ജേതാക്കൾ
JCI കട്ടപ്പന ടൗണും സ്കാർ ഫേസ് കട്ടപ്പനയും സംയുകതമായി കട്ടപ്പനയിൽ സംഘടിപ്പിച്ച ഓണഘോഷ വടംവലിയിൽ JCI കട്ടപ്പന ടൗൺ വിജയികളായി. കട്ടപ്പനയിലെ 8 ടീമുകൾ അണിനിരന്ന പ്രൌഡോജ്വലമായ…
Read More » -

റൊട്ടറി ക്ലബ് ഓഫ് കട്ടപ്പന – “നന്മയോണം” സൗജന്യ ഓണകിറ്റ് വിതരണം
റൊട്ടറി ക്ലബ് ഓഫ് കട്ടപ്പന, “റൊട്ടറി ഓണം – നന്മയോണം” എന്ന തീമിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്കും കിടപ്പുരോഗികൾക്കും സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ്…
Read More » -

കട്ടപ്പന ജ്യോതിസ് നഗർ റസിഡൻസ് അസോസിയേഷൻറെ ഓണാഘോഷ കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു
നീറ്റ് പി ജിക്ക് ഉന്നത റാങ്ക് നേടിയ ഡോക്ടർ ബ്ലെസ്സിമോൾ സെബാസ്റ്റ്യൻ, പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ദിയ ജോസഫ്, ശ്രീലക്ഷ്മി…
Read More » -

മഹാത്മാ അയ്യങ്കാളിയുടെ അവിട്ടം ദിന ജന്മദിനാഘോഷം കെപിഎംഎസ് 3523 നമ്പർ കട്ടപ്പന ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
മഹാത്മാ അയ്യങ്കാളിയുടെ അവിട്ടം ദിന ജന്മദിനാഘോഷം കെപിഎംഎസ് .3523 നമ്പർ , കട്ടപ്പന ശാഖയുടെ നേതൃത്വത്തിൽ കട്ടപ്പന അംബേദ്കർ അയ്യങ്കാളിസ്മൃതി മണ്ഡപത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത്…
Read More » -

കട്ടപ്പന നഗരസഭയിലെ 18ആം വാർഡിൽ മാമലശ്ശേരിപ്പടിയിൽ നിർമ്മിച്ച പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം വാർഡ് കൗൺസിലർ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു
കട്ടപ്പന നഗരസഭയിലെ 18ആം വാർഡിൽ മാമലശ്ശേരിപ്പടിയിൽ നിർമ്മിച്ച പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും ഉദ്ഘാടനം വാർഡ് കൗൺസിലർ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു
Read More » -

കട്ടപ്പനയോണം വടംവലി മത്സരം ഇന്ന് 4 മണിക്ക് CSI ഗാർഡനിൽ
കട്ടപ്പനയിലെ ക്ലബ്ബുകൾക്കായിയാണ് സ്കാർഫേസ് സ്പോർട്ട് ക്ലബ്ബും JCI കട്ടപ്പന ടൗണും ചേർന്ന് വടം വലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് 4 മണിക്ക് കട്ടപ്പന CSI ഗാർഡനിൽ നടക്കുന്ന മത്സരത്തിൽ…
Read More » -

വക്കീലിന്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി പുളിയന്മല ഗണപതി പാലത്ത് വക്കീലിൻ്റെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. അഡ്വക്കറ്റ് അരുൺ വർഗീസിൻ്റെ വീട്ടിൽ നിന്നും പകൽ സമയത്ത്…
Read More » -

പുതിയ ചട്ടരൂപീകരണം ഇടുക്കി ജില്ലയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകും : മന്ത്രി റോഷി അഗസ്റ്റിൻ
കേരള കോൺഗ്രസ്സ് എം വാഴത്തോപ്പ് മണ്ഡലം കൺവെൻഷൻ മന്ത്രി ഉദ്ഘാടനം ചെയ്തു പട്ടയഭൂമിയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിത്വസ്തങ്ങൾക്ക് പരിഹാരം കാണുന്നതാണ് പുതിയ ചട്ട രൂപീകരണം.ഇത് നിലവിലെ…
Read More » -

സപ്ലൈകോയില് നാളെ ഉത്രാടദിന വിലക്കുറവ്
സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകും. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്, സെപ്റ്റംബർ നാലിന് 10% വരെയാണ് വിലക്കുറവ് ലഭിക്കുക. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ…
Read More »






















