പ്രാദേശിക വാർത്തകൾ
-

റെയിൽ വേയുടെ ദീപാവലി സമ്മാനം; ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബർ 30ന് ട്രാക്കിൽ
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന…
Read More » -

24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങൾക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങൾക്ക്; ആശങ്കയിലാക്കി ബോംബ് ഭീഷണി
രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50 ലേറെ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. 13 വീതം…
Read More » -

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു
കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാറൽമണ്ണ നരിക്കാട്ടിരി…
Read More » -

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 22/10/2024 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 23/10/2024 : തിരുവനന്തപുരം, കൊല്ലം,…
Read More » -

ഗോവർദ്ധിനി – കന്നുകുട്ടി പരിപാലനപദ്ധതിക്ക് തുടക്കമായി :സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു
സർക്കാരിന്റെ നാലാം നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയ ഗോവർദ്ധിനി കന്നുകുട്ടി പരിപാലനപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഉദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിതൊടുപുഴ കാഡ്സ് കിസാൻ കൾച്ചറൽ സെന്ററിൽ നിർവ്വഹിച്ചു. മൃഗങ്ങൾക്ക്…
Read More » -

ഭൂജലത്തിന്റെ പ്രാധാന്യം പരമാവധി ജനങ്ങളിലേക്ക് എത്തണം : മന്ത്രി റോഷി അഗസ്റ്റിൻ
*ഭൂജലസ്രോതസുകളുടെ സമ്പൂർണ്ണ വിവരശേഖരണ പരിപാടിയായ വെൽ സെൻസസ് – സംസ്ഥാനതല പരിപാടിക്ക് തുടക്കമായി ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തിൽ ജലത്തിന്റെ പ്രാധാന്യം സംബന്ധിച്ച അറിവ്…
Read More » -

ന്യൂനപക്ഷകമ്മീഷൻ ജില്ലാതല സിറ്റിംഗ് നടന്നു
സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ ഇടുക്കി ജില്ലാതല സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. തലമുറകളായി അധിവസിച്ചുവരുന്ന ഭൂമിക്ക് റവന്യൂഅധികൃതർ പട്ടയം…
Read More » -

എൽ.പി.ജി. ഓപ്പൺ ഫോറം നവംബർ 1 ന്
ഇടുക്കി ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി നവംബർ 1 ന് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ഉപഭോക്താക്കൾ, ഉപഭോക്തൃസംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ…
Read More » -

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യം ഉള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.…
Read More » -

ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
കട്ടപ്പന സർക്കാർ ഐ.ടി.ഐയിൽ ടർണർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർക്ക് ടി. സി ഉൾപ്പടെയുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി…
Read More »





















