EducationIdukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷൻ


കട്ടപ്പന സർക്കാർ ഐ.ടി.ഐയിൽ ടർണർ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകർക്ക് ടി. സി ഉൾപ്പടെയുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. യോഗ്യത എസ് .എസ് .എൽ .സി . ഉയർന്ന പ്രായ പരിധിയില്ല. അവസാന തീയതി ഒക്ടോബർ 30 ഉച്ചയ്ക്ക് ഒരുമണി.കൂടുതൽ വിവരങ്ങൾക്ക് 04868-272216.