പ്രാദേശിക വാർത്തകൾ
-

വണ്ടിപ്പെരിയാര്‍ ഗവ.പോളിടെക്നിക് കോളേജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം 29 ന് മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു നിര്‍വഹിക്കും. വാഴൂര്‍ സോമന്…
Read More » -

ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗത്തിനെതിരേ കര്‍ശന നടപടി
ജില്ലയില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ അനധികൃതമായി ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിച്ച് വരുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കുവാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇടുക്കി ഡെപ്യൂട്ടി…
Read More » -

സ്കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന് സുരക്ഷിത വിദ്യാരംഭം”
സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ”ഓപ്പറേഷന് സുരക്ഷിത വിദ്യാരംഭം 2025” പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂള്‍ ബസുകളുടെ പരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ അഞ്ച് ആര്.ടി.ഓഫീസുകളുടെ കീഴിലായാണ്…
Read More » -

ശക്തമായ മഴയില്‍ ദേശീയ പാത 85 ൽ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചിലില്‍ ദേശീയപാതയുടെ ഒരു ഭാഗം തകർന്നിട്ടുള്ളതാണ്.
ഗതാഗതത്തിന് സുരക്ഷിതമല്ലാത്ത ഈ ഭാഗം പുനര്‍നിര്‍മ്മാണ നടപടികളുടെ ഭാഗമായി ഒരാഴ്ചത്തേക്ക് പൂർണ്ണമായും അടച്ചിടുന്നതാണ്.അതിനാല്‍, കൊച്ചി ഭാഗത്തുനിന്നും മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിക്കു ശേഷം, ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ്,…
Read More » -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 28 ന് അവധി
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
Read More » -

ട്രിപ്പ് ജീപ്പ് മറിഞ്ഞ് അപകടം. കമ്പം സ്വദേശിയായ ഡ്രൈവർ മരിച്ചു
നെടുങ്കണ്ടത്ത് നിന്നും 5.30 ഓടെ ആളുകളുമായി കമ്പത്തേയ്ക്ക് പോയ ട്രിപ്പ് ജീപ്പ് കമ്പം അടിവാരത്ത് വെച്ച് മറിഞ്ഞു. സാരമായി പരിക്കേറ്റ കമ്പം സ്വദേശിയായ ഡ്രൈവർ റോഷൻ ഫാറൂഖ്…
Read More » -

ഹൈവേ നിർമ്മിതിയിലെ അലംഭാവം ;ദുരിതത്തിലായി യാത്രക്കാരും തദ്ദേശവാസികളും.
നെടുംകണ്ടം : വണ്ണപ്പുറം കമ്പംമെട്ട് സംസ്ഥാനപാതയുടെ നിർമാണത്തെക്കുറിച്ച് വിവിധ ഘട്ടങ്ങളിൽ പല മേഖലകളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയർന്നുവന്നിരുന്നത്. റോഡ് നിർമ്മാണ മറവിൽ അനധികൃത പാറഖനനം ,…
Read More » -

മഴക്കെടുതി: ജില്ലയില്‍ 25 വീടുകള്‍ തകര്‍ന്നു, ഒരു മരണം
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ 25 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍…
Read More » -

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലെർട്ട് – അടുത്ത 3 മണിക്കൂർ…
Read More » -

കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ,…
Read More »





















