ആരോഗ്യം
ആരോഗ്യം
-
സംസ്ഥാനത്ത് 1995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് (571). തിരുവനന്തപുരത്ത് 336 പേർക്കും കോട്ടയത്ത് 201…
Read More » -
പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്കി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
തൃശൂർ: തൃശൂരിൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി…
Read More » -
വിസിറ്റ് വീസയിൽ എത്തുന്നവർക്ക് സൗദിയിൽ പ്രസവ ചെലവും ഇൻഷുറൻസ് പരിരക്ഷയും
റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവച്ചെലവും, അടിയന്തര സാഹചര്യങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പോളിസി…
Read More » -
മൃഗങ്ങളിലെ കോവിഡിന് ഇന്ത്യയിൽ പ്രതിരോധ വാക്സിൻ വികസിപ്പിച്ചു
ന്യൂഡല്ഹി: മൃഗങ്ങൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തു. ഹരിയാനയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വയിന്സാണ് വാക്സിൻ…
Read More » -
രാജ്യത്ത് 24 മണിക്കൂറിനിടെ 8582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8582 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. നാല് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്നലെ 2.41…
Read More » -
‘ഓരോ വലിയിലും വിഷം’; ആരോഗ്യ മുന്നറിയിപ്പുമായി കാനഡ
ടൊറന്റോ: ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറാൻ കാനഡ. കനേഡിയൻ സർക്കാർ പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി.…
Read More » -
പുരുഷ വന്ധ്യത തടയാം; സാധാരണ ശരീരഭാരം നിലനിർത്തികൊണ്ട്
ഇറ്റലി : ബാല്യത്തിലും കൗമാരത്തിലും ശരീരഭാരം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നത് പുരുഷ വന്ധ്യത തടയാൻ സഹായിക്കുമെന്ന് പഠനം. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള കുട്ടികൾക്കും, കൗമാരപ്രായക്കാർക്കും, ഉയർന്ന അളവിൽ ഇൻസുലിൻ…
Read More » -
ആയുഷിന്റെ വിപണിയിൽ വർദ്ധനവ്
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ആയുഷ് വിപണി പലമടങ്ങ് വർദ്ധിച്ചുവെന്നും, ഇത് ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ടെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ. 2014 ൽ ആയുഷ്…
Read More » -
ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ്; 195 കോടി കടന്നു
ന്യൂഡൽഹി : ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ് 195 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതായി…
Read More » -
രാജ്യത്ത് കോവിഡ് പടരുന്നു; കേരളത്തിൽ വൻ കുതിപ്പ്
ന്യൂഡൽഹി: രാജ്യത്തെ 17 ജില്ലകളിൽ കോവിഡ് പടരുന്നുണ്ടെന്നും ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചെണ്ണം മിസോറാമിലാണ്. ചില ജില്ലകളിൽ മാത്രമാണ് കേസുകൾ വർദ്ധിക്കുന്നത്. കൊവിഡ്…
Read More »