ആരോഗ്യം
ആരോഗ്യം
-
സംസ്ഥാനത്ത് ഇന്ന് 16,012 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര് 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര് 633, വയനാട് 557, കാസര്ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,50,089 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 7238 പേര്…
Read More » -
ജില്ലാ ഇന്ഫര്മേഷന് ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 11.02.2022ജില്ലയില് 831 പേര്ക്ക് കൂടി കോവിഡ്, 1560 പേർക്ക് രോഗമുക്തി ഇടുക്കി ജില്ലയില് 831 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1560 പേർ കോവിഡ് രോഗമുക്തി…
Read More » -
സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചു;ആര്ടിപിസിആറിന് 300 രൂപ, ആന്റിജന് 100 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്ക്കും പി.പി.ഇ. കിറ്റ്, എന് 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ആര്ടിപിസിആര്…
Read More » -
നാളത്തെ (01/02/2022) കൊവിഡ്-19 വാക്സിനേഷൻ സെന്ററുകളുടെ വിവരങ്ങൾ.
COVISHIELD 18+ Vathikudy CHCVandiperiyar CHCParakadavu UPHCKarunapuram FHCVazhathope PHCVannapuram Kudumbasree hallKarimkunnam FHCPurapuzha CHCAyyappancovil PHCChakkupalam PHCChithirapuram CHCDevikulam CHCDeviyarcolony PHCNedumkandam THQHPeerumedu SMS HallKP…
Read More » -
പരിശോധിക്കുന്നവരില് രണ്ടിലൊരാള് കോവിഡ് പോസിറ്റീവ്; ഇടുക്കി ഉൾപ്പെടെ 9 ജില്ലകളില് കടുത്ത നിയന്ത്രണം
പരിശോധിക്കുന്നവരില് രണ്ടിലൊരാള് പോസിറ്റീവെന്ന അതീവഗുരുതരാവസ്ഥയെ നേരിടാന് നിയന്ത്രണങ്ങള് കടുപ്പിച്ച് കേരളം. 9 ജില്ലകളില് കടുത്ത നിയന്ത്രണങ്ങള് നിലവില് വന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ല ഏറ്റവുമധികം…
Read More » -
ജില്ലയില് കോവിഡ് വ്യാപനം രൂക്ഷം;ഇന്ന് 2452 പേര്ക്ക് കൂടി കോവിഡ്
ഇടുക്കി ജില്ലയില് 2452 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 599 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള് പഞ്ചായത്ത് തിരിച്ച്.അടിമാലി 109ആലക്കോട് 24അറക്കുളം 68അയ്യപ്പൻകോവിൽ 16ബൈസൺവാലി 16ചക്കുപള്ളം…
Read More » -
ജില്ലയിലെ നാളത്തെ വാക്സിൻ കേന്ദ്രങ്ങൾ ;25-01-2022
25/01/2022 COVAXIN 15+Purapuzha CHCMuttam CHCVazhavara UPHCAdimali THQHChempakappara PHCDevikulam CHCPampadumpara PHCThattakuzha PHCKodikkulam PHCMankulam Panchayat hallKumily FHCMarayoor CHCEdavetty PHCVellathooval PHC 25/01/2022 COVISHIELD…
Read More » -
അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
*18 വയസ്സിനുതാഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖയിലാണ് നിർദേശം.*ആറിനും 11-നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമെങ്കിൽ അച്ഛനമ്മമാരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മുഖാവരണം ധരിക്കാം.*12 വയസ്സിനുമുകളിലുള്ളവർ നിർബന്ധമായും ധരിച്ചിരിക്കണം.*ഗുരുതരാവസ്ഥയുള്ള…
Read More »