അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21 ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് (മെയ് 20) ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും മെയ് 20 ,21 ,23 ,24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത.
*The conditions are likely to become favourable for Monsoon onset over Kerala during next 4-5 days*.
An upper air cyclonic circulation is likely to form over eastcentral Arabian Sea off Karnataka coast around 21st May. Under its influence, a low-pressure area is likely to form over the same region around 22nd May. Thereafter, it is likely to move northwards and intensify further.
An upper air cyclonic circulation lies over South Interior Karnataka & neighborhood
Ads
Fairly widespread to widespread light/moderate rainfall accompanied with thunderstorm, lightning & gusty winds speed reaching 40-50 kmph very likely over Kerala & Mahe, during next 7 days with Isolated extremely heavy rainfall also very likely over Kerala on 20 May 2024. & isolated very heavy rainfall during 20,21,23,24 May 2025
*2.30 pm, 20 May 2025*
*IMD-KSEOC-KSDMA*