Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ദിലീപ് നയകനായ തങ്കമണി സിനിമയുടെ വിജിയത്തിന്റ ഭാഗമായി ദിലീപ് ഫാൻസ് ക്ലബിന്റ നേതൃത്ത്വത്തിൽ കേക്ക് മുറിച്ചു..

ദിലീപ് നയകനായ തങ്കമണി സിനിമയുടെ വിജിയത്തിന്റ ഭാഗമായി ദിലീപ് ഫാൻസ് ക്ലബിന്റ നേതൃത്ത്വത്തിൽ കേക്ക് മുറിച്ചു..
കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ദിലിപ് നായകനായ തങ്കമണി സിനിമയുടെ വിജത്തിനോടാനുബന്ധിച്ച കട്ടപ്പന ദിലിപ് ഫാൻസിന്റ നേതൃതത്തിൽ ആഘോഷം സംഘടിപ്പിച്ചത്. കട്ടപ്പന ഐശ്വര്യ സിനിമസിൽ ഒരുക്കിയ പരിപാടിയിൽ ആക്ടർ അനീഷ് അനന്തിനോപ്പം ദിലീപ് ഫാൻസ് കട്ടപ്പന ഏരിയ കമ്മിറ്റി പ്രസിഡന്റ് അനൂപ് സെക്രട്ടറി നിജോ ട്രെഷരാർ ബിറ്റോ,ബിൻസൺ, ബിജിത്ത്, ജെറിൻ,അഭിജിത് സജൻ. എന്നിവരും പങ്കെടുത്തു . ഐശ്വര്യ തിയേറ്റർ ഉടമകളായ തങ്കച്ചൻ, റോബിൻ, തുടങ്ങിയവർക്കൊപ്പം മാണ് ആഘോഷ പരിപാടികൾ നടന്നത്
















































































































