ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്, 189 പേർക്ക് രോഗമുക്തി, ടിപിആർ – 7.06%
ഇടുക്കി ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.06%
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
189 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 19
ആലക്കോട് 4
അറക്കുളം 5
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 12
ചക്കുപള്ളം 3
ചിന്നക്കനാൽ 1
ദേവികുളം 4
ഇടവെട്ടി 11
ഏലപ്പാറ 10
ഇരട്ടയാർ 3
കഞ്ഞിക്കുഴി 10
കാമാക്ഷി 1
കാഞ്ചിയാർ 1
കരിമണ്ണൂർ 9
കരിങ്കുന്നം 1
കട്ടപ്പന 2
കോടിക്കുളം 4
കൊക്കയാർ 1
കൊന്നത്തടി 22
കുടയത്തൂർ 19
കുമാരമംഗലം 10
കുമളി 2
മണക്കാട് 12
മറയൂർ 5
മരിയാപുരം 5
മൂന്നാർ 5
നെടുങ്കണ്ടം 16
പള്ളിവാസൽ 13
പാമ്പാടുംപാറ 1
പീരുമേട് 4
പുറപ്പുഴ 2
രാജാക്കാട് 4
രാജകുമാരി 1
സേനാപതി 6
തൊടുപുഴ 17
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 1
ഉപ്പുതറ 20
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 8
വാത്തിക്കുടി 6
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശിനി (70).
മറയൂർ സ്വദേശി (35).
വെള്ളത്തൂവൽ കല്ലാർകുട്ടി സ്വദേശിനി (56).
അറക്കുളം കുളമാവ് സ്വദേശിനി (16).
നെടുങ്കണ്ടം സ്വദേശിനി (45).
പീരുമേട് കരടിക്കുഴി സ്വദേശികൾ (33, 50).