പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് നാളെ മദ്യവിൽപന ശാലകൾ തുറക്കും.


സംസ്ഥാനത്ത് നാളെ മദ്യവിൽപന ശാലകൾ തുറക്കും. ലോക്ക് ഡൗൺ ഇളവുകളുള്ള ഇടങ്ങളിലാകും മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുക. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെയായിരിക്കും പ്രവർത്തന സമയം.