നാട്ടുവാര്‍ത്തകള്‍
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ആർക്കും നഷ്ടമില്ലെന്ന് വി ഡി സതീശൻ


കോട്ടയം: മുസ്ലിം സമുദായത്തിന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.