Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു


ഇടുക്കി മെഡിക്കല്‍ കോളേജിലെ പിസിഐ ഓക്‌സിജന്‍ പ്ലാന്റ് മെയിന്റനൻസ് നടത്തുന്നതിന് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോമുകള്‍ ആഗസ്റ്റ് 24 രാവിലെ 11 വരെ ലഭിക്കും. ഉച്ചക്ക് 2 വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232474