Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
JCI ഇരട്ടയാറും,മൗണ്ടയ്ൻ റോയൽസ് ബുള്ളറ്റ് ക്ലബ്ബും സംയുക്തമായി 78 ാമത് സ്വാതന്ത്ര്യ ദിനാഘോഷം അമർ ജവാൻ നഗറിൽ നടത്തി


JCI ഇരട്ടയാറും,മൗണ്ടയ്ൻ റോയൽസ് ബുള്ളറ്റ് ക്ലബ്ബും സംയുക്തമായി 78 ാമത് സ്വാതന്ത്ര്യ ദിനാഘോഷം അമർ ജവാൻ നഗറിൽ നടത്തി: തുടർന്ന് ex-service യൂണിറ്റ് പ്രസിഡൻ്റ് Rtd.Cptn സുബിൻ ജോസഫും, ഗോപിനാഥ് സാറും കാൽവരി മൗണ്ട് ലേക്ക് ഉള്ള ഫ്രീഡം റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു ആശംസകൾ അറിയിച്ചു സംസാരിച്ചു.ജെ സി ഐ ഇരട്ടയാർ പ്രസിഡന്റ് കിരൺ ജോർജ് തോമസ്,സുധീഷ് പാലക്കുഴ ടോണി ചാക്കോ, ജോയൽ ജോസ്, സിജോ ഇലന്തൂർ, ജെറൽഡ് ജോസ്,ശരത് വര്ഗീസ് ബുള്ളറ്റ് ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ. സജിദാസ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ് പദ്മ,ജോയിൻ്റ് സെക്രട്ടറി ബിനോയ് കുര്യാക്കോസ്,ട്രഷർ മനു ബാബു,ക്ലബ്ബ് അംഗവും പ്രോഗ്രാം കോർഡിനേറ്ററുമായ എക്സ്-മിലിട്ടറി ബിജു എ. എം, എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം അംഗങ്ങൾ ചേർന്ന് കാൽവരി മൗണ്ട് ലേക്ക് ഫ്രീഡം റൈഡ് നടത്തി.