Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ


പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ഒന്നാം വർഷം ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. ബയോ മെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഉപരിപഠനത്തിന് അർഹരായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.