Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയോധികയായ രോഗിയെ പൊലീസുകാർ ചുമന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താന്നിമൂട് ചാലില്‍ കരുണാകരന്റെ ഭാര്യ തങ്കമ്മയെയാണ് ആശുപത്രിയിലാക്കിയത്.
പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്.
മഴയൊ കാറ്റൊ മറ്റൊ ഉണ്ടായാല്‍ പെട്ടെന്ന് ചെന്ന് ഇവരെ സംരക്ഷിക്കുക ബുദ്ധിമുട്ടായതിനാലും ഇവര്‍ക്ക് ഒറ്റക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലുമാണ് ഇവരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാര്‍ഡ് അംഗം മിനി,നെടുങ്കണ്ടം എസ്.ഐ ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്താലാണ് ചുമന്നിറക്കിയത്.