Idukki വാര്‍ത്തകള്‍
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്..


വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്കായി കട്ടപ്പന റോട്ടറി ക്ലബ് ആദരാഞ്ജലികൾ അർപ്പിച്ചു തിരിതെളിച്ചു. ക്ലബ് പ്രസിഡന്റ് ജിതിൻ കൊല്ലംകുടി, സെക്രട്ടറി അഖിൽ വിശ്വനാഥൻ, ജി, ജി, ആർ പ്രിൻസ് ചെറിയാൻ, പാസ്റ്റ് സെക്രട്ടറി വികാസ് സക്കറിയ, ജോസ് മാത്യു ജില്ലാ കോർഡിനേറ്റർ, തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി, ക്ലബ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി