നാട്ടുവാര്‍ത്തകള്‍
ഇടുക്കി വണ്ടൻമേട്ടിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു


ഇടുക്കി വണ്ടൻമേട്ടിൽ മരം ഒടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. അണക്കര സുൽത്താൻകട സ്വദേശി ശകുന്തള ( 50 ) ആണ് ഏലത്തോട്ടത്തിൽ പണിയുന്നതിനിടയിൽ മരം വീണ്
മരിച്ചത്.
സംഭവത്തിന് പിന്നാലെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.