നാട്ടുവാര്‍ത്തകള്‍
പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍;ക്ഷീര കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം


ക്ഷീര പരിശീലന കേന്ദ്രം, ക്ഷീര കര്‍ഷകര്‍ക്കായി ‘പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ജൂലൈ 15 രാവിലെ 11.30 ന് ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ജൂലൈ 14ന് വൈകുന്നേരം 5 ന് മുമ്പായി 0471-2440911 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ പേര്, മേല്‍വിലാസം, വാട്സാപ്പ് നമ്പര്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.