നാട്ടുവാര്‍ത്തകള്‍
ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം 2021-22


കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 1) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ, ഒരു വര്‍ഷം, രണ്ടു സെമസ്റ്റര്‍) 2) ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി ടി ഓ എ, രണ്ടു സെമസ്റ്റര്‍, ഒരു വര്‍ഷം) എന്നീ പി സ് സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
എസ്.സി, എസ്.ടി, ഓ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫീസില്ലാതെ പഠിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍ 04868-250160, 8547005053, 9447036714.