തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ പെൻസാക് സിലാത്ത് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ കാർത്തിക് വി ശങ്കർ. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്ലസ്ടു വിദ്യാർഥിയും കാൽവരിമൗണ്ട് പാറക്കൽ വിമോദ് ജിഷ ദമ്പതികളുടെ മകനാണ്.