Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മുണ്ടക്കയം കോസ് വേ പാലത്തിൽ ജൂൺ 25 മുതൽ ഗതാഗതം നിരോധിച്ചു

മുണ്ടക്കയം കോസ് വേ പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 25 മുതൽ ഗതാഗതം നിരോധിച്ചു.
മുണ്ടക്കയം കോസ് വേ പാലത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി ജൂൺ 25 മുതൽ ഒരു മാസക്കാലം പാലത്തിലൂടെ ഗതാഗതം നിരോധിച്ചതായി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. ‘2018 ലേയും 2021 ലേയും പ്രളയത്തിൽ കോസ് വെ ഭാഗികമായി തകർന്നിരുന്നു . ഇതിൻ്റെ അറ്റകുറ്റ പണികൾക്കായാണ്. ഇപ്പോൾ പാലം അടയ്ക്കുന്നത്













































































