ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
ജൂൺ 21 മുതൽ കേരള തീരത്ത് പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത.
ഇതിന്റെ ഫലമായി, ജൂൺ 23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമായ മഴയ്ക്കും, ജൂൺ 21 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, ജൂൺ 19 മുതൽ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
A cyclonic circulation lies over Coastal Andhra Pradesh & adjoining Telangana at 5.8 km above mean sea level.
Strong Westerly/ South Westerly winds at lower levels likely to prevail over Kerala and Lakshadweep region from 21st June 2024 onwards
Fairly widespread to widespread light to moderate rainfall accompanied with thunderstorm, lightning & gusty winds (40-50 kmph) likely over, Kerala & Mahe, during next 5 days.Isolated extremely heavy rainfall also very likely over Kerala on 23 May, 2024. Isolated very heavy rainfall very likely over, Kerala & Mahe, during June 21-23, 2024. Isolated heavy a rainfall very likely over, Kerala & Mahe, during 19-23 June 2024
03.00 PM, 19 JUNE 2024
IMD -KSEOC -KSDMA