നാട്ടുവാര്‍ത്തകള്‍
കൊവിഡ് വാക്സിനേഷനില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷനില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ വാക്സീന്‍ വേണമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയില്‍ 90 ലക്ഷം വാക്സിന്‍ അധികം വേണമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.