

തൊടുപുഴ താലൂക്കില്‍ കുമാരമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും മുറിച്ച് സൂക്ഷിച്ചിട്ടുളള മഹാഗണി, പൊങ്ങല്യം തടികള്‍ ശനിയാഴ്ച (മെയ് 25) രാവിലെ 11 ന് പരസ്യലേലം ചെയ്ത് വില്‍പന നടത്തും. കുമാരമംഗലം വില്ലേജ് ഓഫീസില്‍ വച്ച് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില്ലേജ് ഓഫീസറുടെ അനുമതിയോയോടെ തടികള്‍ പരിശോധിക്കാവുന്നതാണ്.