Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കെ എസ് ഇ ബി അറിയിപ്പ്


ചെങ്കുളം സബ്‌സ്റ്റേഷനിലെ ബ്രേക്കർ തകരാറിലയതിനാൽ, മൂലമറ്റത്തുനിന്നുമാണ് ഇപ്പോൾ സപ്ലൈ നൽകുന്നത്. ഈ ലൈനിനു ശേഷി കുറവായതിനാൽ ഇന്ന്, വാഴത്തോപ്പ്, കട്ടപ്പന, നെടുംകണ്ടം, വണ്ടന്മേട് സബ്‌സ്റ്റേഷനുകളുടെ പരിധിയിൽ ഭാഗിക വൈദുതി നിയന്ത്രണം ഉണ്ടാവും