Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പ്രീ മെട്രിക് ഹോസ്റ്റൽ : അപേക്ഷിക്കാം


നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ
പ്രീ മെടിക്ക് ഹോസ്റ്റലിൽ ഈ അധ്യയന വർഷത്തെ പ്രവേശനം തുടങ്ങി. 5 മുതൽ 10 വരെ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിലെ പെൺകുട്ടികൾക്കാണ് പ്രവേശനം- അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 20. ഫോൺ: 854763 0076, 8078557563 ഇമെയിൽ:[email protected]